Browsing Tag

Duckhee Lee

പുതിയ ചരിത്രമെഴുതി ലീ ഡൊക്കീ!

ഫോൾട്ട് കോളുകളില്ല, കൈയ്യടികളില്ല, കോർട്ടിലെ ആരവങ്ങളില്ല, ചെയർ അമ്പയറുടെ നിർദ്ദേശങ്ങളില്ല, അങ്ങനെ ശബ്ദങ്ങൾ ഒന്നുമില്ല കാതിൽ. പക്ഷേ ജയിക്കാൻ ഇതൊന്നും തടസ്സമല്ല എന്ന് തെളിയിക്കുകയാണ്, തന്റെ പരിമിതികളെ ടെന്നീസ് കോർട്ടിലെ വിജയം കൊണ്ട്…