Browsing Tag

Dominic Siblye

2016ന് ശേഷം നാട്ടില്‍ ശതകക്കൂട്ടുകെട്ടുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍

2016ല്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കും അലെക്സ് ഹെയില്‍സും നാട്ടില്‍ നേടിയ ശതക കൂട്ടുകെട്ടിന് ശേഷം അത്തരം ഒരു നേട്ടം കൊയ്ത് ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഡൊമിനിക് സിബ്ലേയും റോറി ബേണ്‍സും. ഓഗസ്റ്റ് 2016ല്‍ പാക്കിസ്ഥാനെതിരെയായിരുന്നു…