Home Tags Dipika Pallikal

Tag: Dipika Pallikal

സ്ക്വാഷിലും നിരാശ, ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലിനും വെങ്കലം മാത്രം

തങ്ങളുടെ സെമി ഫൈനല്‍ മത്സരത്തില്‍ ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലിനും തോല്‍വിയേറ്റു വാങ്ങേണ്ടി വന്നതോടെ സ്ക്വാഷില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ദീപിക പള്ളിക്കല്‍ മലേഷ്യയുടെ നിക്കോള്‍ ഡേവിഡിനോട് 0-3 എന്ന സ്കോറിനു...

ദീപിക പള്ളിക്കല്‍ സെമിയില്‍, മെഡല്‍ ഉറപ്പിച്ചു

സ്ക്വാഷില്‍ ഇന്ത്യയുടെ മെഡല്‍ സാധ്യത നിലനിര്‍ത്തി ദീപിക പള്ളിക്കല്‍. ഇന്ന് തന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 3-0 ന്റെ വിജയം നേടിയ ദീപിക ഇതോടെ ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് വനിത സിംഗിള്‍സ് മത്സരത്തില്‍...

സ്ക്വാഷില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍, ദിപിക-ജോഷ്ന സഖ്യത്തിനു ഫൈനലില്‍ തോല്‍വി

ന്യൂസിലാണ്ടിനോട് സ്ക്വാഷ് വനിത ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയ്ക്ക് പരാജയം. ദിപിക പള്ളിക്കല്‍-ജോഷ്ന ചിന്നപ്പ സഖ്യമാണ് 0-2 എന്ന സ്കോറിനു ന്യൂസിലാണ്ട് ടീമിനോട് പരാജയം ഏറ്റുവാങ്ങിയത്. https://twitter.com/India_AllSports/status/985348706760384512 കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്ക്വാഷ് ഡബിള്‍സ്, ഇന്ത്യന്‍ വനിതകള്‍ സെമിയില്‍

കോമണ്‍വല്‍ത്ത് ഗെയിംസ് വനിത സ്ക്വാഷ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് മെഡലുറപ്പായി. ഇന്ത്യന്‍ ജോഡിയായ ദിപിക പള്ളിക്കല്‍-ജോഷ്ന ചിന്നപ്പ സഖ്യമാണ് സെമിയിലേക്ക് കടന്നത്. വെയില്‍സിന്റെ ടീമിനെ 2-0 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം തകര്‍ത്ത് വിട്ടത്. കൂടുതൽ...

സ്ക്വാഷില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വെങ്കല മെഡല്‍

സെമി ഫൈനലില്‍ ഇംഗ്ലണ്ട് ജോഡിയായ ജെന്നി ഡന്‍കാഫ്, അലിസണ്‍ വാട്ടേര്‍സിനോട് പിണഞ്ഞ അപ്രതീക്ഷ തോല്‍വി കാരണം ഡബ്ല്യുഎസ്എഫ് ലോക ഡബിള്‍സ് സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സഖ്യമായ ജോഷ്ന ചിന്നപ്പ-ദീപിക പള്ളിക്കല്‍ എന്നിവര്‍ക്ക് ഓട്ട്...
Advertisement

Recent News