Browsing Tag

Dinesh Bana

അന്ന് സിക്സ് അടിച്ച് ധോണി, ഇന്ന് ദിനേഷ് ബന.. ഞങ്ങൾക്ക് ഇങ്ങനെ ലോകകപ്പ് ജയിച്ചാണ് ശീലം!!.

ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച രീതി എല്ലാ ക്രിക്കറ്റ് ആരാധകരെയും 2011ലെ ആ മനോഹര നിമിഷം ഓർമ്മിപ്പിച്ച് കാണും‌. ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ ദിനേശ് ബാന, ലോംഗ്-ഓണിൽ ഒരു സിക്‌സ് പറത്തി കൊണ്ടായിരുന്നു ശനിയാഴ്ച ഇന്ത്യയ്ക്ക്…