Browsing Tag

Dharun Ayyasamy

ട്രാക്കില്‍ നിന്ന് വീണ്ടുമൊരു വെള്ളി മെഡല്‍, ധരുണ്‍ അയ്യാസാമിയുടെ വക

അത്‍ലറ്റിക്സില്‍ വീണ്ടുമൊരു വെള്ളി മെഡല്‍ നേട്ടവുമായി ഇന്ത്യ. ഇന്ന് നടന്ന പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിന്നാണ് ഇന്ത്യ തങ്ങളുടെ 38ാം മെഡല്‍ സ്വന്തമാക്കിയത്. ധരുണ്‍ അയ്യാസാമി 48.96 സെക്കന്‍ഡുകള്‍ക്ക് തന്റെ വ്യക്തിഗത മികവുള്ള…