Browsing Tag

DFB Pokal (German Cup)

ജർമ്മൻ കപ്പിൽ 9 ഗോൾ ത്രില്ലർ, പൊരുതി ജയിച്ച് ബയേൺ മ്യൂണിക്ക് സെമിയിൽ

ജർമ്മൻ കപ്പിലെ ആവേശോജ്വലമായ മത്സരത്തിൽ ബയേൺ മ്യൂണിക്ക് ജയിച്ചു കയറി. ഹെയിൻഡൻഹെയിമിനെതിരായ മത്സരത്തിൽ പത്തുപേരുമായി പൊരുതിയാണ് ബയേൺ ജയിച്ചത്. നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജർമ്മൻ രണ്ടാം ഡിവിഷൻ ക്ലബായ ഹെയിൻഡൻഹെയിമിനോട് കഷ്ടിച്ച് ജയിച്ചത്.…

ട്രെബിൾ മോഹങ്ങളുമായി ബയേൺ ലെവർകൂസനെതിരെ

ജർമ്മൻ കപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ബയേൺ മ്യൂണിക്ക് ബയേർ ലെവർകൂസനെ നേരിടും. 2013 ലെ ഐതിഹാസിക ട്രെബിൾ വിജയത്തിന്റെ പുനരാവർത്തനം നടത്തനാണ് യപ്പ് ഹൈങ്കിസിന്റെ ബയേൺ ശ്രമിക്കുന്നത്. സ്റ്റട്ട്ഗാർട്ടിനെ പരാജയപ്പെടുത്തി ജർമ്മൻ…

ജർമ്മൻ കപ്പ് സെമിയിൽ ലെവർകുസനും ബയേണും നേർക്ക് നേർ

ജർമ്മൻ കപ്പിന്റെ സെമി ഫൈനൽ ലൈനപ്പുകൾ പുറത്ത് വന്നു. ഫ്രാങ്ക്ഫർട്ട് ഷാൽക്കെയെയും ബയേൺ മ്യൂണിക്ക് ബയേർ ലെവർകൂസനെയും നേരിടും. ബുണ്ടസ് ലീഗ ചാമ്പ്യന്മാർക്ക് എതിരായ ലെവർകൂസന്റെ മത്സരം അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ചായിരിക്കും. കഴിഞ്ഞ സീസണിലെ…

ബയേണിന്റെ മുള്ളർക്ക് പരിക്ക്

ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം തോമസ് മുള്ളർക്ക് പരിക്ക്. ജർമ്മൻ കപ്പിലെ ക്വാർട്ടർ ഫൈനലിൽ പാഡർബേണിന് എതിരായ മത്സരത്തിലാണ് മുള്ളർക്ക് പരിക്കേറ്റത്. ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് പാഡർബേണിനെ തകർത്ത് ബയേൺ സെമിയിൽ എത്തിയത്. കിങ്സ്ലി കോമൻ അടിച്ച…

ജർമ്മൻ കപ്പിന്റെ സെമിയിൽ ബയേൺ മ്യൂണിക്ക്

ജർമ്മൻ കപ്പിൽ പാടർബോണിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു. ഈ വിജയത്തോട് കൂടി ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ജർമ്മൻ കപ്പിന്റെ സെമി ഫൈനലിൽ കടന്നു. അർജൻ റോബൻ ഇരട്ട ഗോളുകളും കോമൻ,ടൊളീസോ,ലെവൻഡോസ്കി,ജോഷ്വാ കിമ്മിഷ് എന്നിവർ ഓരോ…

ജർമ്മൻ കപ്പിൽ നിന്നും ഡോർട്ട്മുണ്ട് പുറത്ത്, ക്ലാസ്സിക്കോയിൽ ബയേണിന് ജയം

ജർമ്മൻ ക്ലാസിക്കോയിൽ ബയേൺ മ്യൂണിക്കിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബയേൺ ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ഈ പരാജയത്തോടു കൂടി നിലവിലെ ചാമ്പ്യന്മാരായ ഡോർട്ട്മുണ്ട് ജർമ്മൻ കപ്പിൽ നിന്നും പുറത്തതായി. പീറ്റർ സ്റ്റോജെറിന്റെ…

ജർമ്മൻ കപ്പിൽ ഇനി ജർമ്മൻ ക്ലാസിക്കോ

ജർമ്മൻ കപ്പിലെ ലാസ്റ്റ് 16ൽ നിലവിലെ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ജർമ്മൻ കപ്പ് ജേതാക്കളായ ബൊറൂസിയ ഡോർട്മുണ്ടും തമ്മിലേറ്റുമുട്ടും. ജർമ്മൻ ഫുട്ബോളിലെ വമ്പന്മാരാണ് ലാസ്റ്റ് ൽ ഏറ്റുമുട്ടുന്നത്. ജർമ്മൻ കപ്പിന്റെ കഴിഞ്ഞ സീസണിൽ സെമി…

വെർണർക്ക് പിഴച്ചു, പെനാൽറ്റി ഷൂട്ടൗട്ടിൽ ബയേൺ മ്യൂണിക്കിന് ജയം

ജർമ്മൻ കപ്പിൽ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ആർബി ലെപ്‌സിഗിനെ പരാജയപ്പെടുത്തി. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ബവേറിയന്മാരുടെ ജയം. ലെപ്‌സിഗിന്റെ അഞ്ചാം കിക്കെടുത്ത വെർണർക്ക് ലക്ഷ്യം കാണാനായില്ല.രണ്ടാം പകുതിയുടെ തുടക്കത്തിൽ പത്ത്…

ജർമ്മൻ കപ്പ് ഡോർട്ട്മുണ്ടിന്

ഫ്രാങ്ക്ഫർട്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബൊറുസിയ ഡോർട്ട്മുണ്ട് ജർമ്മൻ കപ്പ് സ്വന്തമാക്കി. മൂന്ന് തവണ ഫൈനലിൽ എത്തിയെങ്കിലും കിട്ടാതെ പോയ ജർമ്മൻ കപ്പ് ബ്ലാക്ക് ആൻഡ് യെല്ലോസ് ഇന്ന് സ്വന്തമാക്കി. ഡോർട്ട്മുണ്ടിന് വേണ്ടി ഒസ്മാൻ…