Home Tags Delhi Dare Devils

Tag: Delhi Dare Devils

ഗംഭീറും മാക്സ്വെല്ലും ടീമില്‍ വേണ്ടെന്ന് തീരുമാനിച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്

പുതിയ സീസണില്‍ തങ്ങളുടെ ടീമില്‍ നിന്ന് ഗൗതം ഗംഭീറിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും ഒഴിവാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയ ഗംഭീറിനെ ടീമില്‍ നിന്ന് കഴിഞ്ഞ സീസണ്‍...

ഐപിഎല്‍ ട്രയല്‍സിനു വിളിച്ചാല്‍ ചെല്ലാതൊരു ക്രിക്കറ്റ് താരം

ക്രിക്കറ്റ് ലോകത്തെ യുവ താരങ്ങള്‍ മുഴുവനും ഒരു ഐപിഎല്‍ ട്രയല്‍സ് അവസരത്തിനായി കാത്തിരിക്കുമ്പോളും തനിക്ക് ലഭിച്ച അവസരത്തെ ഗൗനിക്കാതെ ക്ലബ്ബ് ക്രിക്കറ്റ് കളിക്കുന്നതിനു മുന്‍ഗണന നല്‍കി ഒരു താരം. മുംബൈയുടെ 23 വയസ്സുകാരന്‍...

ധവാനെ ഡല്‍ഹിയ്ക്ക് നല്‍കി സണ്‍റൈസേഴ്സ്, പകരം ലഭിച്ചത് മൂന്ന് താരങ്ങളെ

ശിഖര്‍ ധവാനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു കൈമാറ്റം നടത്തി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. പകരം വിജയ് ശങ്കര്‍, ഷഹ്ബാസ് നദീം, അഭിഷേക് ശര്‍മ്മ എന്നിങ്ങനെ മൂന്ന് താരങ്ങളെയാണ് ഡല്‍ഹിയില്‍ നിന്ന് സണ്‍റൈസേഴ്സ് സ്വീകരിച്ചത്. ആദ്യ...

ഒരുമിക്കുമോ റിക്കി പോണ്ടിംഗും അനില്‍ കുംബ്ലൈയും വീണ്ടും?

ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിന്റെ മെന്ററായി അനില്‍ കുംബ്ലൈയെ എത്തിക്കുവാനുള്ള ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് വാര്‍ത്തകള്‍. ഐപിഎല്‍ ചരിത്രത്തില്‍ മോശം പ്രകടനം പുറത്തെടുത്തിട്ടുള്ള ടീം ഈ സീസണില്‍ മുന്‍ ഇന്ത്യന്‍ കോച്ചിന്റെ...

550 കോടി രൂപ ഫണ്ട് സ്വരൂപിക്കാനൊരുങ്ങി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉടമകള്‍

550 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കുവാനൊരുങ്ങി ജിഎംആര്‍ ഗ്രൂപ്പെന്ന് വാര്‍ത്തകള്‍. നിലവില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉടമകളായ ജിഎംആര്‍ സ്പോര്‍ട്സിനെ ജെഎസ്ഡബ്ല്യു വാങ്ങുവാനൊരുങ്ങുന്നുവെന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍. നിലവില്‍ 50 ശതമാനം...

പതിനൊന്നാം സീസണില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ്

ഐപിഎലിന്റെ പതിനൊന്നാം സീസണില്‍ ഇതുവരെ സംഭവിക്കാത്ത പുതിയൊരു റെക്കോര്‍ഡ്. ചരിത്രത്തില്‍ ആദ്യമായി ഐപിഎലിലെ എല്ലാ ടീമുകളും 10 പോയിന്റ് നേടുന്ന പുതിയ റെക്കോര്‍ഡാണ് ഈ സീസണില്‍ സംഭവിച്ചിരിക്കുന്നത്. മുന്‍ സീസണുകളിലൊന്നും ഇത്തരത്തിലൊരു സവിശേഷത...

മാക്സ്വെല്ലിന്റെ പരാജയം, കാരണമെന്തെന്ന് തനിക്കും അറിയില്ലെന്ന് പോണ്ടിംഗ്

താന്‍ ഏറെക്കാലം ഒത്തു പ്രവര്‍ത്തിച്ച താരമെന്ന നിലയില്‍ ഡല്‍ഹിയുടെ നാലാം നമ്പറിലേക്കുള്ള താരമായി ലേലസമയത്ത് തന്നെയുറപ്പിച്ച് പേരായിരുന്നു ഗ്ലെന്‍ മാക്സ്വെല്ലിന്റേതെന്ന് തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. ലേലപ്പട്ടികയില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ട...

അവസാന സ്ഥാനക്കാരെങ്കിലും ഒട്ടേറെ പോസിറ്റീവ് കാര്യങ്ങളുണ്ടെന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായാണ് ഡല്‍ഹി ഈ സീസണ്‍ അവസാനിക്കുന്നതെങ്കിലും ഒട്ടനവധി നല്ല വശങ്ങള്‍ ഈ സീസണില്‍ ഡല്‍ഹിയ്ക്ക് അഭിമാനിക്കാനായി ഉണ്ടെന്ന് പറഞ്ഞ് കോച്ച് റിക്കി പോണ്ടിംഗ്. ഋഷഭ് പന്ത്, ശ്രേയസ്സ്...

മുംബൈയെ പുറത്താക്കി സന്ദീപ് ലാമിച്ചാനെയും അമിത് മിശ്രയും, പൊരുതി നോക്കി ബെന്‍ കട്ടിംഗ്

മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് അവസാനം കുറിച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഡല്‍ഹി സ്പിന്നര്‍മാര്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിയപ്പോള്‍ 11 റണ്‍സിന്റെ ജയം ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു. ബെന്‍ കട്ടിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ...

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് ഡൽഹി

ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ ഡൽഹി ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരം ജയിച്ചാൽ മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫ് ഉറപ്പിക്കാം. ഡൽഹി നിരയിൽ കഴിഞ്ഞ മത്സരം കളിച്ച ലിയാം പ്ലങ്കറ്റിന്...

മുംബൈ ഭയക്കണം ഡല്‍ഹിയെ

പ്ലേ ഓഫിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ മുംബൈ ഇനി കടക്കേണ്ടത് ഒരു കടമ്പ കൂടിയാണ്. ഇന്ന് ഡല്‍ഹിയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ വിജയം നേടാനായാല്‍ റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ മുംബൈയ്ക്ക് വിജയം നേടാം. എന്നാല്‍ ഡല്‍ഹിയെ...

ധോണിയെ പൂട്ടുവാന്‍ സാധിച്ചത് വിജയകാരണം

എംഎസ് ധോണിയ്ക്കെതിരെ നടപ്പിലാക്കുവാനുദ്ദേശിച്ച കാര്യങ്ങള്‍ അത് പോലെ സാധ്യമായതാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നേടിയ വിജയത്തിനു കാരണമായതെന്ന് പറഞ്ഞ് മാന്‍ ഓഫ് ദി മാച്ച് ഹര്‍ഷല്‍ പട്ടേല്‍. ഡല്‍ഹി ഇന്നിംഗ്സിന്റെ അവസാന മൂന്നോവറില്‍...

റായിഡു വെടിക്കെട്ടിനു ശേഷം ചെന്നൈയെ വീഴ്ത്തി ഡല്‍ഹി

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വിജയമൊരുക്കി സ്പിന്നര്‍മാര്‍. സന്ദീപ് ലാമിച്ചാനെയും അമിത് മിശ്രയും കണിശതയോടെ പന്തെറിയുകയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തപ്പോള്‍ കോട്‍ല മൈതാനിയില്‍ ഡല്‍ഹിയ്ക്ക് മികച്ച ജയം. ഒന്നാം സ്ഥാനം ലക്ഷ്യമാക്കിയെത്തിയ ചെന്നെയ്ക്കെതിരെ 34...

തുടര്‍ച്ചയായ വിക്കറ്റുകളില്‍ ആടിയുലഞ്ഞ് ഡല്‍ഹി ബാറ്റിംഗ്, മാനം കാത്ത് വിജയ് ശങ്കര്‍, ഹര്‍ഷല്‍ പട്ടേല്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തില്‍ ഋഷഭ് പന്ത് ക്രീസില്‍ നില്‍ക്കവെ മികച്ച സ്കോറിലേക്ക് ഡല്‍ഹി നീങ്ങിമെന്ന് തോന്നിച്ചുവെങ്കിലും തുടരെ വിക്കറ്റുകള്‍...

മൂന്ന് വിദേശ താരങ്ങളെ മാത്രം ടീമിലുള്‍പ്പെടുത്തി ഡല്‍ഹി

ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തില്‍ ഫിറോസ് ഷാ കോട്‍ലയില്‍ അന്തിമ ഇലവനില്‍ മൂന്ന് വിദേശ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഡല്‍ഹി. ടോസ് നേടി ചെന്നൈ ഡല്‍ഹിയെ ബാറ്റിംഗനയയ്ക്കുകയായിരുന്നു. ഐപിഎല്‍ നിയമപ്രകാരം ടീമില്‍ നാല് വിദേശ താരങ്ങള്‍...
Advertisement

Recent News