Browsing Tag

David Silva

ഡേവിഡ് സില്‍വ കരാ‍ര്‍ പുതുക്കി

2020 വരെ ക്ലബ്ബില്‍ തുടരുവാനുള്ള കരാറില്‍ ഒപ്പ് വെച്ച് മാഞ്ചെസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഡേവിഡ് സില്‍വ. 2010ല്‍ ആണ് സില്‍വ സിറ്റി നിരയില്‍ എത്തുന്നത്. ടീമിലെത്തിയ ശേഷം രണ്ട് പ്രീമിയര്‍ ലീഗ് ടൈറ്റിലുകളും എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പുകള്‍…