Browsing Tag

Darren Stevens

46ാം വയസ്സിൽ ഡാരന്‍ സ്റ്റീവന്‍സിന്റെ കരാര്‍ നീട്ടിക്കൊടുത്ത് കെന്റ്

സീനിയര്‍ താരം ഡാരന്‍ സ്റ്റീവന്‍സിന്റെ കരാര്‍ നീട്ടിക്കൊടുത്ത് കെന്റ് ക്രിക്കറ്റ്. ഇതോടെ സ്റ്റീവന്‍സ് തന്റെ 47ാം വയസ്സ് വരെ ക്ലബിനായി കളിക്കുമെന്ന് ഉറപ്പായി. ഒരു വര്‍ഷത്തേക്കാണ് താരത്തിന്റെ കരാര്‍ ദൈര്‍ഘിപ്പിക്കുവാന്‍ കെന്റ്…