Browsing Tag

Damien Fleming

ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ മെച്ചപ്പെടുവാന്‍ സഹായിച്ചത് ടെണ്ടുല്‍ക്കറിനെതിരെ പന്തെറിയുവാന്‍ കഴിഞ്ഞത്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ മാത്രമല്ല ഓസ്ട്രേലിയന്‍ ബൗളര്‍മാരെ മൊത്തതില്‍ മെച്ചപ്പെടുവാന്‍ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഡാമിയന്‍ ഫ്ലെമിംഗ്. ഏകദിനത്തില്‍ സച്ചിനെ അഞ്ച് തവണയും ടെസ്റ്റില്‍ നാല് തവണയും താരത്തെ വീഴ്ത്തിയ ഫ്ലെമിംഗ് പറയുന്നത്,…

ഷാര്‍ജ്ജയിലെ ആ പിറന്നാള്‍ ആശംസയ്ക്ക് സച്ചിന് ആര്‍പ്പുവിളിയും എനിക്ക് കൂവലുമായിരുന്നു കിട്ടിയത്

ഷാര്‍ജ്ജയിലെ 1998ല്‍ സച്ചിന്‍ കത്തിക്കയറിയ മത്സരത്തില്‍ സച്ചിനൊപ്പം തന്നെ ജന്മദിനം പങ്കുവെച്ച മറ്റൊരു താരം കൂടിയുണ്ടായിരുന്നു. ഓസ്ട്രേലിയയ്ക്കാരന്‍ ഡാമിയന്‍ ഫ്ലെമിംഗ് ആണ് സച്ചിനൊപ്പം ജന്മദിനം പങ്കുവെച്ച മറ്റൊരു താരം. അന്ന് സച്ചിന്‍ സംഹാര…