Browsing Tag

Dambulla

മഴ വില്ലനായി, ആദ്യ ഏകദിനം ഉപേക്ഷിച്ചു

ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഡാംബുള്ളയില്‍ നടന്ന ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. നിര്‍ത്താതെ പെയ്ത മഴ അവസാനിച്ച ശേഷവും ഗ്രൗണ്ട് മത്സര യോഗ്യമല്ലാത്തതിനെത്തുടര്‍ന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. ടോസ് നേടിയ ശ്രീലങ്ക ഇംഗ്ലണ്ടിനോട് ബാറ്റ്…