Browsing Tag

CWG2022

4×100 മീറ്റര്‍ വനിത റിലേയിൽ അഞ്ചാം സ്ഥാനം

വനിതകളുടെ 4x100 മീറ്റര്‍ റിലേയിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം. ഹീറ്റ്സിൽ 44.45 സെക്കന്‍ഡിൽ റേസ് പൂര്‍ത്തിയാക്കിയ ഇന്ത്യ ഫൈനലില്‍ 43.81 സെക്കന്‍ഡായി മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് അഞ്ചാം സ്ഥാനത്ത് മാത്രമേ എത്തുവാനായുള്ളു. ദ്യുതി ചന്ദ്,…

ട്രിപ്പിൾ ജമ്പിൽ എൽദോസ് പോളിന് സ്വർണ്ണം, അബ്ദുള്ള അബൂബക്കറിന് വെള്ളി

കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്ക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം. ഇന്ന് പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ നമ്മുടെ സ്വന്തം എൽദോസ് പോൾ ആണ് സ്വർണ്ണം നേടിയത്‌‌‌. 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. തൊട്ടു പിറകിൽ അബ്ദുല്ല അബൂബക്കർ 17.02 മീറ്റർ…

കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണവുമായി വിനേഷ് ഫോഗട്ട്, ഗുസ്തിയിലെ അഞ്ചാം സ്വർണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് പതിനൊന്നാം സ്വർണം സമ്മാനിച്ചു വിനേഷ് ഫോഗട്ട്. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ എതിരാളികൾക്ക് ഒരവസരവും നൽകാതെയാണ് കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണം വിനേഷ് ഫോഗട്ട് നേടിയത്.…