Browsing Tag

Colin Graves

ദി ഹണ്ട്രെഡ് ഇന്ത്യയിലേക്ക് കൊണ്ടു വരുവാന്‍ ബിസിസിഐ ശ്രമിക്കുന്നുവോ?

ഇംഗ്ലണ്ടിലെ ക്രിക്കറ്റിന്റെ ഏറ്റവും പുതിയ പതിപ്പായ ദി ഹണ്ട്രെഡിന്റിന്റെ ഇന്ത്യന്‍ പതിപ്പിനായി ബിസിസിഐ ശ്രമിക്കുന്നതായി സൂചന. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് വിരമിക്കുന്ന ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്സ് ആണ് ഈ കാര്യം പുറത്ത് വിട്ടത്.…

ഓഗസ്റ്റില്‍ ഇസിബി ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്സ് പടിയിറങ്ങും, ഗ്രേവ്സ് ലക്ഷ്യമാക്കുന്നത് ഐസിസി…

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായുള്ള കോളിന്‍ ഗ്രേവ്സിന്റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്. ഈ പദവി ഒഴിഞ്ഞ ശേഷം ശശാങ്ക് മനോഹറിന് പകരം ഐസിസിയുടെ ചെയര്‍മാന്‍ സ്ഥാനമാണ് ഗ്രേവ്സ്…