Browsing Tag

Chittagong Test

ചിറ്റഗോംഗ് പിച്ചിനെ “മോശമെന്ന്” വിധിയെഴുതി ഡേവിഡ് ബൂണ്‍, ഡിമെറിറ്റ് പോയിന്റും

അഞ്ച് ദിവസങ്ങളിലായി 1533 റണ്‍സ് ടീമുകള്‍ നേടിയ ചിറ്റഗോംഗ് പിച്ചിനെ മോശമെന്ന് വിധിയെഴുതി ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണ്‍. കൂടാതെ ഡീമെറിറ്റ് പോയിന്റും ബൂണ്‍ പിച്ചിനു നല്‍കിയിട്ടുണ്ട്. ബാറ്റ്സ്മാന്മാര്‍ ആഘോഷമാക്കി മാറ്റിയ മത്സരത്തില്‍ 24…