Browsing Tag

Chennai Open

ചെന്നൈ ഓപ്പണിൽ നിന്ന് അങ്കിത റെയ്ന പുറത്ത്

ചൊവ്വാഴ്ച ചെന്നൈയിൽ നടക്കുന്ന ചെന്നൈ ഓപ്പൺ ഡബ്ല്യുടിഎ 250 ടെന്നീസ് ടൂർണമെന്റിന്റെ സിംഗിൾസിൽ ആദ്യ റൗണ്ടിൽ തന്നെ അങ്കിത റെയ്ന പുറത്തായി. ജർമ്മൻ താരവും നാലാം സീഡുനായ തത്ജന മരിയ ആണ് ഇന്ത്യയുടെ ഒന്നാം നമ്പർ താരം അങ്കിത റെയ്‌നയെ തോൽപ്പിച്ചത്.…

ചെന്നൈ ഓപ്പൺ ബൊപ്പണ്ണ സഖ്യത്തിന്

ചെന്നൈ ഓപ്പൺ ഡബിൾസ് ഫൈനലിൽ ഇന്ത്യൻ സഖ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ബൊപ്പണ്ണ-ജീവൻ സഖ്യത്തിന്. ഫൈനലിൽ മറ്റൊരു ഇന്ത്യൻ ജോഡിയായ രാജ-ശരൺ സഖ്യത്തെയാണ് അവർ 6-3, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. സിംഗിൾസ് ഫൈനലിൽ ലോക പതിനാലാം സീഡായ …