Browsing Tag

Charlotte Dean

ബാറ്റിംഗ് ദുരന്തം, ഇംഗ്ലണ്ടിനെതിരെ തക‍ർന്നടിഞ്ഞ് ഇന്ത്യ

വനിത ഏകദിന ലോകകപ്പിൽ ഒരു വിജയം പോലും നേടാനാകാതെ ബുദ്ധിമുട്ടുന്ന നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് പരാജയം. ഇന്ന് ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്ക്കപ്പെടുകയായിരുന്നു. 86/7 എന്ന നിലയിൽ കൂപ്പ്…