Browsing Tag

Cesare Casadei

ചെൽസിക്ക് പിറകെ കാസഡെയ്ക്ക് വേണ്ടി നീസും രംഗത്ത്

ഇന്റർ മിലാന്റെ യുവപ്രതിഭ സെസാർ കാസഡെയ്ക്ക് വേണ്ടിയുള്ള ശ്രമത്തിലാണ് ദിവസങ്ങളായി ചെൽസി. എന്നാൽ ഇപ്പൊൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ച് ഒജിസി നീസും രംഗത്ത് എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, താരത്തിന് വേണ്ടി ചെൽസി…