Browsing Tag

CEAT

സീയറ്റുമായി രണ്ട് വര്‍ഷത്തെ കരാറിലേര്‍പ്പെട്ട് ഹര്‍മ്മന്‍പ്രീത് കൗര്‍

മുംബൈ ആസ്ഥാനമായുള്ള ടയര്‍ ഉല്പാദന കമ്പനിയുമായി കരാര്‍ ഒപ്പിട്ട് ഹര്‍മ്മന്‍പ്രീത് കൗര്‍. രണ്ട് വര്‍ഷത്തെക്കാണ് കരാര്‍ എന്നാണ് പുറത്ത് വരുന്ന വിവരം. ഇതാദ്യമായാണ് സീയറ്റ് ഒരു വനിത താരവുമായി സീയറ്റ് കരാറിലേര്‍പ്പെടുന്നത്. ഇന്ത്യന്‍ വനിത ടീം…