Browsing Tag

Cafu

ബ്രസീലിയൻ ഇതിഹാസം കഫു ലോകകപ്പിന് മുന്നെ ഇന്ത്യയിലേക്ക്

നവംബർ 20 മുതൽ ഖത്തറിൽ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി ബ്രസീൽ ഇതിഹാസ ക്യാപ്റ്റൻ കഫു കൊൽക്കത്ത സന്ദർശിക്കാൻ ഒരുങ്ങുന്നു. ഇന്നലെ ഒരു വീഡിയോയിലൂടെയാണ് താൻ കൊൽക്കത്തയിലേക്ക് വരുന്നു എന്ന് കഫു അറിയിച്ചത്. 2002ൽ ബ്രസീലിനെ…