Browsing Tag

Bhuvaneswar Kumar

“ഭുവനേശ്വറിന് അവസാന അഞ്ച് ഓവറിൽ ഒരു ഓവർ മാത്രമെ നൽകാവൂ” – ഇർഫാൻ

ഇന്നും അവസാന ഓവറുകളിൽ ഏറെ റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാറിനെ ഇന്ത്യ അവസാന ഓവറുകളിൽ വിശ്വാസത്തിൽ എടുക്കുന്നത് കുറക്കണം എന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പഠാൻ. ഇന്ന് ഭുവനേശ്വർ കുമാർ നാല് ഓവറിൽ 52 റൺസ് ആണ് വഴങ്ങിയത്‌. നേരത്തെ ഏഷ്യ കപ്പിലും…

വാര്‍ണറും ഭുവിയും മതി, സണ്‍ റൈസേഴ്സ് ഹൈദ്രാബാദ്

രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തി സണ്‍റൈസേഴ്സ് ഹൈദ്രബാദ്. നായകന്‍ ഡേവിഡ് വാര്‍ണറെയും ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയുമാണ് ടീം നിലനിര്‍ത്തിയത്. ശിഖര്‍ ധവാന്‍, റഷീദ് ഖാന്‍ തുടങ്ങിയ താരങ്ങളെ ഇപ്പോള്‍ നിലനിര്‍ത്തേണ്ടതില്ല എന്നാണ്…

ഹെരാത്ത് ടോപ് സ്കോറര്‍, ഇന്ത്യയെ വട്ടംകറക്കി ശ്രീലങ്കന്‍ വാലറ്റം

ശ്രീലങ്കയെ കുറഞ്ഞ ലീഡിനു പുറത്താക്കാമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്‍കി വെറ്ററന്‍ താരം രംഗന ഹെരാത്ത്. പതിവു പോലെ പന്ത് കൊണ്ട് അത്ഭുതം കാട്ടാനാകാതെ പോയ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം ഇത്തവണ കണക്ക് തീര്‍ത്തത് ബാറ്റ് കൊണ്ടാണ്.…

ഇന്ത്യയ്ക്ക് ജയമൊരുക്കി ബൗളര്‍മാര്‍, ഹാട്രിക്കുമായി കുല്‍ദീപ് യാദവ്

ബാറ്റ്സ്മാന്മാര്‍ നേടിയ 252 റണ്‍സ് കാത്ത് രക്ഷിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍. കുല്‍ദീപ് യാദവ് ഏകദിനത്തില്‍ ഹാട്രിക്ക് നേടിയ മൂന്നാം ഇന്ത്യന്‍ താരമായ മത്സരത്തില്‍ ഇന്ത്യയുടെ പൂര്‍ണ്ണ ആധിപത്യമാണ് മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കണ്ടത്. ഇന്ന്…

അവസാന ഓവറുകളില്‍ തകര്‍ന്ന് ശ്രീലങ്ക, അഞ്ച് വിക്കറ്റ് സ്വന്തമാക്കി ഭുവി

അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ പതിവു കാഴ്ചയായ ലങ്കയുടെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് വീണ്ടും സാക്ഷിയായി കൊളംബോ പ്രേമദാസ സ്റ്റേഡിയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്ക 185/3 എന്ന നിലയില്‍ നിന്ന് അവസാന 7 വിക്കറ്റുകള്‍ 53 റണ്‍സിനു…

അത്ഭുതം അകില, മഹാത്ഭുതം മഹിയും ഭുവിയും

ഒടുവില്‍ ശ്രീലങ്കന്‍ ആരാധകരുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. അകില ധനന്‍ജയ എന്ന 24 വയസ്സുകാരന്‍ വലം കൈയ്യന്‍ ബൗളറുടെ മുന്നില്‍ ഇന്ത്യ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയപ്പോള്‍ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കാനാകുമെന്ന് ശ്രീലങ്ക വിശ്വസിച്ചു.…

Fanzone | മാറുന്നു ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് സങ്കല്പങ്ങള്‍

8 പതിറ്റാണ്ടിലേറെ ഇന്ത്യയ്ക്ക് ഫാസ്റ്റ് ബൗളര്‍മാര്‍ എന്നാൽ സ്പിന്നര്‍മാര്‍ വരുന്നത് വരെ പന്തെറിയാൻ ഉള്ള ഒരു ഉപകരണം അല്ലെങ്കില്‍ ഒരു ബൗളിംഗ് മെഷീൻ എന്നത് മാത്രമായിരുന്നു. ഇത്രയും കൊല്ലങ്ങള്‍ക്കിടയിലും എടുത്തു പറയാൻ കപിൽ ദേവ് , ശ്രീനാഥ്, സഹീർ…

മധ്യ ഓവറുകളില്‍ ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍

ഭുവനേശ്വര്‍ കുമാര്‍ ഏല്പിച്ച ആദ്യ പ്രഹരങ്ങള്‍ക്ക് ശേഷം കുതിയ്ക്കുകയായിരുന്ന ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടി ഇന്ത്യന്‍ സ്പിന്നര്‍മാര്‍. രവീന്ദ്ര ജഡേജയും കേധാര്‍ ജാഥവും ഇരുവശത്ത് നിന്നും പന്തെറിഞ്ഞപ്പോള്‍ റണ്‍ഒഴുക്ക് നിലയ്ക്കുകയായിരുന്നു. ഇരുവരും…

ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് ബംഗ്ലാദേശ്, ഇന്ത്യന്‍ പേസര്‍മാരുടെ സംഹാര താണ്ഡവം

ഉമേഷ് യാദവും ഭുവനേശ്വര്‍ കുമാറും സംഹാരരൂപമണിഞ്ഞപ്പോള്‍ ബംഗ്ലാദേശിനു നാണംകെട്ട തോല്‍വി. ഇന്ത്യയുടെ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് കെന്നിംഗ്ടണ്‍ ഓവലില്‍ കാണുവാന്‍ സാധിച്ചത്. നാലാം…

എറിഞ്ഞിട്ട് ഇന്ത്യ, ന്യൂസിലാണ്ടിനെതിരെ 45 റണ്‍സിന്റെ വിജയം ഡക്ക്വര്‍ത്ത് ലൂയിസിലൂടെ

മഴ തടസപ്പെടുത്തിയ പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ന്യൂസിലാണ്ടിനെതിരെ 45 റണ്‍സ് ജയം. 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ബാറ്റിംഗിനെ മഴ തടസ്സപ്പെടുത്തിയപ്പോള്‍ ഇന്ത്യക്ക് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 45 റണ്‍സിന്റെ വിജയം…