Browsing Tag

Bevan Congdon

മുന്‍ ന്യൂസിലാണ്ട് താരം ബെവന്‍ കോംഗ്ഡന്‍ അന്തരിച്ചു

തന്റെ 80ാം പിറന്നാളിനു ഒരു ദിവസം മുമ്പ് വിട പറഞ്ഞ് മുന്‍ ന്യൂസിലാണ്ട് നായകന്‍ ബെവന്‍ കോംഗ്ഡന്‍. 1965ല്‍ ന്യൂസിലാണ്ടിനു വേണ്ടി അരങ്ങേറ്റം കുറിച്ച ബെവന്‍ 61 ടെസ്റ്റുകളാണ് കരിയറില്‍ കളിച്ചിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസിലാണ്ടിന്റെ ആദ്യ…