Browsing Tag

Azlan Shah Cup

അപരാജിതരായി ഇന്ത്യ, പോളണ്ടിനെതിരെ നേടിയത് പത്ത് ഗോള്‍

അസ്ലന്‍ ഷാ കപ്പ് ഹോക്കിയുടെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ വമ്പന്‍ ജയവുമായി ഇന്ത്യ. പോളണ്ടിനെതിരെ ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. നാളെ നടക്കുന്ന ഫൈനലിലേക്ക് ഇന്ത്യ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. ദക്ഷിണ കൊറിയയാണ്…