Browsing Tag

AWES

വൻ ജയവുമായി ഗോകുലം, സെമി പ്രതീക്ഷകൾ ബാക്കി

ഗോവയിൽ നടക്കുന്ന AWES കപ്പിൽ വൻ ജയത്തോടെ ഗോകുലം എഫ് സി സെമി പ്രതീക്ഷ കാത്തു. ഇന്ന് നടന്ന മത്സരത്തിൽ സീസ അക്കാദമിയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം ഇന്ന് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ഗോകുലം എഫ് സിയുടെ വൻ…

നിർഭാഗ്യത്തിൽ തട്ടി ഗോകുലം എഫ് സി വീണു, AWES കപ്പ് ഡെംപോയ്ക്ക്

പ്രഥമ AWES കപ്പ് കിരീടം ഡെംപോ എഫ് സിക്ക്. നിർഭാഗ്യങ്ങൾ ഗതിമാറ്റിയ ഫൈനൽ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ഗോകുലം ഡെംപോ എഫ് സിയോടു പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ 1-0 എന്ന സ്കോറിന് മുന്നിട്ടു നിന്ന ഗോകുലത്തിന് ഓൺഗോളും ടൈബ്രേക്കറും…

ഗോകുലത്തിന് ഇന്ന് ചരിത്ര ഫൈനൽ

ഗോകുലം എഫ് സി ഇന്ന് ഗോവയിൽ ചരിത്ര ഫൈനലിലിന് ഇറങ്ങുകയാണ്. AWES കപ്പിൽ കിരീടം ലക്ഷ്യമാക്കി ഇറങ്ങുന്ന ഗോകുലത്തിന് ഇന്നത്തെ കിരീടം ദേശീയ തലത്തിലേക്കുള്ള അവരുടെ വരവറിയിക്കലാകും. ഐ ലീഗ് പ്രവേശനത്തിന്റെ പ്രതീക്ഷയിൽ ഇരിക്കുന്ന ഗോകുലം ഡെംപോ എഫ്…

ഗോവയിലെ ഗോകുലം മാജിക് തുടരുന്നു, സാൽഗോക്കറിനേയും കീഴടക്കി ഫൈനലിൽ

ഗോവയിൽ ചരിത്രം കുറിച്ചു കൊണ്ട് ഗോകുലം എഫ് സി. പ്രഥമ AWES കപ്പ് കിരീടത്തിലേക്ക് ഗോകുലത്തിന് ഒരു ചുവടു മാത്രം അകലെ ആയിരിക്കുകയാണ്. ഇന്ന് നടന്ന സെമി ഫൈനലിൽ ശക്തരായ സാൽഗോക്കറിനെയാണ് ഗോകുലം എഫ് സി കീഴടക്കിയത്. സ്റ്റാർ സ്ട്രൈക്കർ അഡലജെ നേടിയ ഏക…

കേരളത്തിന് ഇരട്ടിമധുരം നൽകാൻ ഗോകുലം എഫ് എഫ് സി ഇറങ്ങുന്നു

ഗോകുലം എഫ് സിയിൽ നിന്ന് ഇന്ന് കേരളത്തിന് രണ്ടു സന്തോഷങ്ങളാണ് കേരളം പ്രതീക്ഷിക്കുന്നത്. ഒന്ന് ഐ ലീഗ് പ്രവേശനം എന്ന സ്വപ്നത്തിന്റെ പൂർത്തീകരണം. രണ്ട് അങ്ങ് ഗോവയിൽ നടക്കുന്ന AWES കപ്പിന്റെ ഫൈനലിലേക്കുള്ള മുന്നേറ്റം. രണ്ടു കടമ്പയും ഗോകുലം ഇന്ന്…

AWES കപ്പ്; പൂനെ സിറ്റിയെ കീഴടക്കി ഡെംപോ ഫൈനലിൽ

ഏക ഗോളിന് പൂനെ സിറ്റി റിസേർവ് ടീമിനെ പരാജയപ്പെടുത്തി കൊണ്ട് ഡെംപോ AWES കപ്പിന്റെ ഫൈനലിലേക്ക് കടന്നു. ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ കളിയുടെ തുടക്കത്തിൽ പിറന്ന ഗോളാണ് ഗോവയെ രക്ഷിച്ചത്. നെസ്റ്റർ ഡയസാണ് നാലാം മിനുട്ടിൽ ഡെംപോയ്ക്കായി ലക്ഷ്യം…

AWES കപ്പ്; സെമി പ്രതീക്ഷകളുമായി ഗോകുലം ഇന്ന് സ്പോർടിംഗ് ഗോവയ്ക്ക് എതിരെ

ഇന്ന് ഗോകുലം എഫ് സി ഇറങ്ങുന്നത് വലിയ പ്രതീക്ഷകളുമായാണ്. തങ്ങൾ ഇതുവരെ പങ്കെടുത്തതിൽ വെച്ച് ഏറ്റവും വലിയ ടൂർണമെന്റായ AWES കപ്പിലെ സെമി ഫൈനൽ സ്ഥാനം. വലിയ ടൂർണമെന്റാണോ എന്നു സംശയമുള്ളവർ സെമിയിൽ എത്തിയ മറ്റു മൂന്നു ടീമുകളേയും നോക്കിയാൽ മതി.…

വീണ്ടും താരമായി മലയാളി ഗനി അഹമ്മദ് നിഗം, പൂനെ സിറ്റി സെമി ഫൈനലിൽ

ഗോവയിൽ നടക്കുന്ന AWES കപ്പിലെ പൂനെ സിറ്റിയുടെ രണ്ടാം മത്സരത്തിലും നാദാപുരംകാരൻ ഗനി നിഗം തന്നെ താരം. ശക്തരായ ബർദേഴ്സ് എഫ് സിയെ ഇന്ന് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ പൂനെ സിറ്റി ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. പൂനെയുടെ…

വാസ്കോ ഗോവ വലയിൽ അഞ്ചു ഗോളുകൾ, ഉജ്ജ്വല ജയത്തോടെ ഗോകുലം തുടങ്ങി

ഗോവയിൽ നടക്കുന്ന പ്രഥമ AWES കപ്പിൽ ഗോകുലം എഫ് സിക്ക് തകർപ്പൻ ജയത്തോടെ തുടക്കം. ഗോവൻ ശക്തികളായ വാസ്കോ ഗോവയെയാണ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗോകുലം എഫ് സി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഗോകുലത്തിന്റെ…

AWES കപ്പ്; കേരളത്തിന്റെ പ്രതീക്ഷയുമായി ഗോകുലം ഇന്ന് ഇറങ്ങും

ഗോവയിൽ നടക്കുന്ന പ്രഥമ AWES കപ്പിൽ കേരളത്തിന്റെ പ്രതീക്ഷയുമായി ഗോകുലം എഫ് സി ഇന്ന് ഇറങ്ങുന്നു. കേരളത്തിന് പുറത്തുള്ള ഗോകുലത്തിന്റെ രണ്ടാം ടൂർണമെന്റാണ് ഇത് എങ്കിലും ഇത് ഗോകുലം ഇതുവരെ‌ പങ്കെടുത്തതിൽ ഏറ്റവും വലിയ ടൂർണമെന്റാകും ഇത്. വാസ്കോ…