Browsing Tag

Austria Grand Prix

ഫെരാരിക്ക് വമ്പൻ തിരിച്ചടി, സീസണിലെ ആദ്യ ജയം കണ്ട് ഹാമിൾട്ടൻ

ഫോർമുല വണ്ണിൽ സീസണിലെ ആദ്യ ജയം കണ്ട് ലൂയിസ് ഹാമിൾട്ടൻ. തുടർച്ചയായ രണ്ടാം ഗ്രാന്റ് പ്രീയും ഓസ്ട്രിയയിൽ തന്നെ നടന്നപ്പോൾ പോൾ പൊസിഷനിൽ ആണ് മെഴ്‌സിഡസ് ഡ്രൈവർ ഹാമിൾട്ടൻ ഡ്രൈവ്‌ തുടങ്ങിയത്. റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ രണ്ടാമത് റേസ്…