Browsing Tag

Attingal CC

ഫ്രണ്ട്സ് സിസിയ്ക്ക് 11 റണ്‍സ് വിജയം, 56 പന്തില്‍ 86 റണ്‍സ് നേടി അക്ഷയ് സിഎസ്

ആറ്റിങ്ങല്‍ സിസിയുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് ഫ്രണ്ട്സ് സിസിയ്ക്ക് 11 റണ്‍സിന്റെ വിജയം. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഫ്രണ്ട്സ് സിസി 25.5 ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത് 174 റണ്‍സിന് ഓള്‍ഔട്ട്…

കളിയിലെ താരമായി സുനില്‍ ടിവി, ഏഴ് വിക്കറ്റ് വിജയവുമായി ആറ്റിങ്ങല്‍ സിസി

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ക്രിക്കറ്റ് അക്കാഡമി ട്രിവാന്‍ഡ്രത്തിനെതിരെ ഏഴ് വിക്കറ്റ് വിജയം നേടി ആറ്റിങ്ങല്‍ സിസി. ആദ്യം ബാറ്റ് ചെയ്ത ക്രിക്കറ്റ് അക്കാഡമിയെ 20.4 ഓവറില്‍ 73 റണ്‍സിന് ആറ്റിങ്ങല്‍ സിസി…