Browsing Tag

Asian Airgun Championships

നാല് ലോക റെക്കോര്‍ഡ്, 14 സ്വര്‍ണ്ണം, ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജൈത്രയാത്ര

14 സ്വര്‍ണ്ണവും 5 വെള്ളിയും 4 വെങ്കലവും ഉള്‍പ്പെടെ 23 സ്വര്‍ണ്ണവുമായി ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യ. ഇതില്‍ 7 സ്വര്‍ണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും വ്യക്തിഗത വിഭാഗത്തിലും 7 സ്വര്‍ണ്ണം…

ലോക റെക്കോര്‍ഡും സ്വര്‍ണ്ണവും, ഇന്ത്യയുടെ ശ്രേയസ്സ് ഉയര്‍ത്തി ശ്രേയ അഗ്രവാല്‍

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ജൂനിയര്‍ വനിത വിഭാഗത്തില്‍ സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യയുടെ ശ്രേയ അഗ്രവാല്‍. ലോക റെക്കോര്‍ഡോടു കൂടിയ സ്വര്‍ണ്ണമാണ് താരം ഇന്ന് സ്വന്തമാക്കിയത്. 252.5 പോയിന്റ് നേടിയ ശ്രേയ…

ഒന്ന്, രണ്ട്, മൂന്ന് മെഡലുകള്‍ മൂന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക്

ഏഷ്യന്‍ എയര്‍ ഗണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ വിഭാഗം മത്സരത്തില്‍ പോഡിയം കൈയ്യടക്കി ഇന്ത്യന്‍ താരങ്ങള്‍. മെഡലുകള്‍ മൂന്നും സ്വന്തമാക്കിയത് ഇന്ത്യന്‍ താരങ്ങളായിരുന്നു. യഷ് വര്‍ദ്ധന്‍ സ്വര്‍ണ്ണം…

ഇരട്ട സ്വര്‍ണ്ണവുമായി വീണ്ടും ഇന്ത്യ

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണവുമായി ഇന്ത്യ. 17 വയസ്സുകാരന്‍ ദിവ്യാന്‍ഷ് സിംഗ് പാന്‍വറും 19 വയസ്സുകാരി ഇളവേനില്‍ വലിരിവനുമാണ് ഇന്ന് സ്വര്‍ണ്ണം നേടി ഇന്ത്യയ്ക്ക് ആഹ്ലാദ നിമിഷങ്ങള്‍ സമ്മാനിച്ചത്. 10 മീറ്റര്‍ എയര്‍…

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണവുമായി മനു ഭാക്കര്‍

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവുമായി ഇന്ത്യയുടെ മനു ഭാക്കര്‍. 239 പോയിന്റ് നേടിയാണ് മനു സ്വര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇവന്റിലും മനു…

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ് ഇരട്ട സ്വര്‍ണ്ണവുമായി ഇന്ത്യ, നേട്ടം യോഗ്യതയിലെ ലോക റെക്കോര്‍ഡോടു…

തായ്പേയില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടി മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട്. സീനിയര്‍ വിഭാഗത്തില്‍ യോഗ്യതയില്‍ ലോക റെക്കോര്‍ഡോടു കൂടിയാണ് താരങ്ങളുടെ…