Browsing Tag

Ashen Bandara

ശ്രീലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് വനിന്‍ഡു ഹസരംഗയും അഷെന്‍ ബണ്ടാരയും

ഒരു ഘട്ടത്തില്‍ 151/6 എന്ന നിലയിലായിരുന്ന ശ്രീലങ്കയെ 50 ഓവറില്‍ 274 റണ്‍സിലേക്ക് എത്തിച്ച് ശ്രീലങ്കയുടെ പുതുമുഖ താരങ്ങളായ അഷെന്‍ ബണ്ടാരയും വനിന്‍ഡും ഹസരംഗയും. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 123 റണ്‍സാണ് ടീമിന് പൊരുതാവുന്ന സ്കോര്‍…

ആവേശപ്പോരില്‍ വെസ്റ്റിന്‍ഡീസിന് വിജയം, അകില ധനന്‍ജയയുടെ ഓവറില്‍ കളി തിരിച്ച് ഫാബിയന്‍ അല്ലെന്‍

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ടി20യില്‍ വിജയം കരസ്ഥമാക്കി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും 7 വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ അവസാനിക്കവേ മാത്രമാണ് വിന്‍ഡീസ്…