Home Tags Arjun Tendulkar

Tag: Arjun Tendulkar

അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറുടെ പ്രതീക്ഷ കാത്ത് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ 2021ന്റെ അവസാന താരമായി തിരഞ്ഞെടുക്കപ്പെട്ട് അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍. ഏവരും പ്രതീക്ഷിച്ച പോലെ മുംബൈ ഇന്ത്യന്‍സ് ആണ് താരത്തിന്റെ രക്ഷയ്ക്കെത്തിയത്. മുംബൈയുടെ നൈറ്റ്സ് താരമായി പലപ്പോഴും ടീമിനൊപ്പം സഹകരിച്ചിട്ടുള്ള താരമാണ് അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍. 20...

ശ്രീശാന്തും അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറും ലേലത്തിന്

ഫെബ്രുവരി 18ന് നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ മലയാളി താരം ശ്രീശാന്തും. 2013ലെ ഐപിഎലിനിടെയുള്ള മാച്ച് ഫിക്സിംഗ് വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് ഓഗസ്റ്റ് 2019ല്‍...

അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറിന്റെ ആക്ഷനും റിഥവും മികച്ചത്, ഇന്ത്യയ്ക്കായി അധികം വൈകാതെ കളിക്കും – ശ്രീശാന്ത്

അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറിന്റെ ബൗളിംഗ് ആക്ഷന്‍ വളരെ മികച്ചതാണെന്ന് പറഞ്ഞ് മലയാളി താരം ശ്രീശാന്ത്.  യുവ താരം മികച്ച റിഥത്തിനും ഉടമയാണെന്നും അധികം വൈകാതെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ശ്രീശാന്ത് സച്ചിന്റെ...

വേഗത്തില്‍ പന്തെറിയണം, ബാറ്റ്സ്മാന്റെ ഹെല്‍മറ്റ് തകര്‍ക്കണം, അതായിരിക്കണം ഒരു പേസ് ബൗളറുടെ സമീപനം

ഒരു പേസ് ബൗളറെന്ന നിലയില്‍ ഒരു ബാറ്റ്സ്മാന്റെ മനസ്സില്‍ ഭീതി സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടതെന്ന അഭിപ്രായവുമായി അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍. ഇടംകൈയ്യന്‍ പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ആയ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ അന്താരാഷ്ട്ര തലത്തില്‍ 201...

അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യ U-19 ടീമില്‍

ശ്രീലങ്കന്‍ പര്യടനത്തിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ച് അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍. അടുത്ത മാസം ആരംഭിക്കുന്ന പരമ്പരയുടെ ടീമനിെ ഇന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ശ്രീലങ്കയ്ക്കെതിരെ രണ്ട് ചതുര്‍ ദിന മത്സരങ്ങളില്‍...

ബ്രാഡ്മാന്‍ ഓവലില്‍ മിന്നും പ്രകടനവുമായി അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍

ഗ്ലോബല്‍ ടി20 സീരീസില്‍ തന്റെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനവുമായി അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍. സര്‍ ഡോണ്‍ ബ്രാഡ്മാന്റെ പേരിലുള്ള സ്റ്റേഡിയത്തില്‍ കളിക്കാന്‍ സാധിച്ചതിലുള്ള ആഹ്ലാദം പങ്കുവെച്ച താരം ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് ശ്രദ്ധ പിടിച്ചു...

ജൂനിയർ സച്ചിനെത്തി; കോഹ്‌ലിക്കെതിരെ പന്തെറിയാൻ

ന്യൂസിലണ്ടിനെതിരായ എകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പരിശീലനമാരംഭിച്ചു. കോച്ച് രവിശാസ്ത്രിയുടെ നേതൃത്വത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം വെള്ളിയാഴ്ച മുംബൈ വാംഖഡെ...

മുംബൈ അണ്ടര്‍ 19 ടീമിലിടം പിടിച്ച് ജൂനിയര്‍ ടെണ്ടുല്‍ക്കര്‍

മുംബൈയുടെ അണ്ടര്‍ 19 ടീമിലേക്ക് അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് ക്ഷണം. ഇതിനു മുമ്പ് U-14, U-16 ടൂര്‍ണ്ണമെന്റില്‍ മുംബൈയ്ക്കായി കളിച്ചിട്ടുള്ള താരം ഇപ്പോള്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ട് ടീമിന്റെ നെറ്റ് സെഷനുകളിലെ സ്ഥിര സാന്നിധ്യമാണ്. ബറോഡയില്‍...
Advertisement

Recent News