Browsing Tag

Anshu Malik

ബജ്രംഗ് പൂനിയയ്ക്ക് സ്വര്‍ണ്ണം, അന്‍ഷു മാലികിന് വെള്ളി

65 കിലോ വിഭാഗം പുരുഷന്മാരുടെ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയയ്ക്ക് സ്വര്‍ണ്ണം. കാനഡയുടെ താരത്തിനെതിരെ 9-2 എന്ന സ്കോറിനായിരുന്നു ബജ്രംഗ് പൂനിയയുടെ സ്വര്‍ണ്ണ നേട്ടം. ഇത് തുടര്‍ച്ചയായ രണ്ടാമത്തെ സ്വര്‍ണ്ണമാണ് കോമൺവെൽത്തിൽ ബജ്രംഗ് നേടുന്നത്.…

സ്വര്‍ണ്ണ പ്രതീക്ഷകളുമായി നാല് ഇന്ത്യന്‍ താരങ്ങള്‍ ഗുസ്തി ഫൈനലില്‍

ഇന്ത്യന്‍ താരങ്ങളായ ദീപക് പൂനിയ(86 കിലോ), ബജ്രംഗ് പൂനിയ(65 കിലോ), സാക്ഷി മാലിക്(62 കിലോ), അന്‍ഷു മാലിക്(57കിലോ) എന്നിവര്‍ കോമൺവെൽത്ത് ഗെയിംസ് ഗുസ്തി മത്സരങ്ങളുടെ ഫൈനലില്‍ കടന്നു. അതേ സമയം മോഹിത് ഗ്രേവാൽ സെമി ഫൈനലില്‍ പരാജയപ്പെട്ടു. ഇന്ന്…

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി അന്‍ഷു മാലിക്

ഓസ്ലോയിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടി ഇന്ത്യയുടെ അന്‍ഷു മാലിക്. ഇന്ന് 57 കിലോ വിഭാഗം ഫൈനലില്‍ അന്‍ഷു ഹെലന്‍ മറൗലിസിനോട് 1-4 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. നിലവിലെ ഏഷ്യന്‍ ചാമ്പ്യനാണ് അന്‍ഷു. മത്സരത്തിന് ശേഷം ഇന്ത്യന്‍…

വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറിൽ, റെപ്പഷാഗേ റൗണ്ടിൽ അന്‍ഷുവിന് പരാജയം

വനിത ഫ്രീസ്റ്റൈല്‍ 53 കിലോ വിഭാഗത്തിൽ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. സ്വീഡന്റെ സോഫിയ മാറ്റ്സൺ ആയിരുന്നു ഇന്ത്യന്‍ താരത്തിന്റെ എതിരാളി. 7-1 എന്ന സ്കോറിനാണ് വിനേഷ് ആധികാരിക വിജയം നേടിയത്. മുന്‍ വെങ്കല മെഡൽ…

മൂന്നാം സീഡിനോട് പിന്നിൽ പോയി ഇന്ത്യയുടെ 19 വയസ്സുകാരി

വനിതകളുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ക്വാര്‍‍ട്ടറിലേക്കെത്തുവാനാകാതെ ഇന്ത്യയുടെ അന്‍ഷു മാലിക്. 2-8 എന്ന പോയിന്റിനാണ് അന്‍ഷു പരാജയം ഏറ്റുവാങ്ങിയത്. ലോക ചാമ്പ്യന്‍ഷിപ്പിൽ 2 തവണ മെഡൽ നേട്ടക്കാരിയാണ് ഐറൈന. 19 വയസ്സുകാരി അന്‍ഷു മാലിക്…

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ്, ഇന്ത്യയ്ക്ക് ഇന്ന് മൂന്ന് സ്വര്‍ണ്ണ മെഡല്‍

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് മൂന്ന് സ്വര്‍ണ്ണ മെഡല്‍ നേടി ഇന്ത്യ. വിനേഷ് പോഗട്ട്, അന്‍ഷു മാലിക്, ദിവ്യ കക്രന്‍ എന്നിവരാണ് ഇന്ന് സ്വര്‍ണ്ണം നേടിയ താരങ്ങള്‍. വിനേഷ് 53 കിലോ വിഭാഗത്തിലും അന്‍ഷു 57 കിലോ വിഭാഗത്തിലും ദിവ്യ 72 കിലോ…