Home Tags Anil Kumble

Tag: Anil Kumble

ഷാരൂഖ് ഖാനില്‍ താനൊരു കീറണ്‍ പൊള്ളാര്‍ഡിനെ കാണുന്നു – അനില്‍ കുംബ്ലെ

തമിഴ്നാട് താരം ഷാരൂഖ് ഖാനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 5 കോടി രൂപയ്ക്കാണ്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ താരത്തിന്റെ പ്രകടനത്തിന്റെ ബലത്തിലാണ് തമിഴ്നാട് കിരീടം സ്വന്തമാക്കിയത്. അതിന്റെ ഗുണം ഐപിഎല്‍ ലേലത്തില്‍...

ഗെയില്‍ ടീമിലില്ലാത്തതിന് കാരണം വ്യക്തമാക്കി അനില്‍ കുംബ്ലെ

ക്രിസ് ഗെയില്‍ ഇന്ന് ടീമില്‍ കളിക്കാനിരുന്നതായിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം ആണ് താരം ഇന്ന് ടീമില്‍ നിന്ന് പുറത്ത് പോയതെന്നും പറഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ് മുഖ്യ കോച്ച് അനില്‍ കുംബ്ലെ. ഇന്ന്...

മെന്ററെന്ന നിലയില്‍ ഗെയിലിന് പ്രധാന റോള്‍ – അനില്‍ കുംബ്ലെ

കളിക്കളത്തില്‍ മാത്രമല്ല കളിക്കളത്തിന് പുറത്തും ക്രിസ് ഗെയിലിന് ഇത്തവണ വലിയ റോളാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയിലുള്ളതെ്നന് പറഞ്ഞ് അനില്‍ കുംബ്ലെ. സീനിയര്‍ താരവും ടി20 ഫോര്‍മാറ്റിലെ അതികായനുമായ താരം 41 വയസ്സിലേക്ക്...

ഷെയിൻ വോണിനും മുരളീധരനും ഏതു പിച്ചിലും പന്ത് തിരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെന്ന് അനിൽ കുംബ്ലെ

മുൻ സ്പിന്നർമാരായ ഷെയിൻ വോണിനും മുത്തയ്യ മുരളീധരനും ഏതു താരത്തിലുള്ള പിച്ചിലും പന്ത് തിരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെന്ന് മുൻ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെ. അവരിൽ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ...

ശ്രദ്ധ ചെലുത്തേണ്ടത് പിച്ചുകളിലും ബൗളര്‍മാരുടെ വര്‍ക്ക് ലോഡിലും – അനില്‍ കുംബ്ലെ

കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുവാനുള്ള ഒരുക്കങ്ങള്‍ ചെറിയ തോതില്‍ പലയിടത്തും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മത്സരം പുനരാരംഭിക്കുമ്പോള്‍ എന്തെല്ലാം ചെയ്യണമെന്നതില്‍ തന്റെ നിര്‍ദ്ദേശം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. ഇന്ത്യയുടെ ക്യാപ്റ്റനും...

ഐ.പി.എൽ ഈ വർഷം തന്നെ നടക്കുമെന്ന് അനിൽ കുംബ്ലെയും ലക്ഷ്മണും

കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ച ഈ വർഷം തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് മുൻ ഇന്ത്യൻ താരങ്ങളായ അനിൽ കുംബ്ലെയും വി.വി.എസ് ലക്ഷ്മണും. മത്സരങ്ങളുടെ ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തി...

പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐ.സി.സി കമ്മിറ്റി

കൊറോണ വൈറസ് പടരുന്നതിനിടെ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന നിർദേശവുമായി അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐ.സി.സി കമ്മിറ്റി. പന്തിന്റെ സ്വിങ് കൂട്ടുന്നതിന് വേണ്ടി ഉമിനീർ ഉപയോഗിക്കുന്നത് താരങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്നത് കണ്ടാണ് ഇത്...

നാളെ നീ കളിക്കും, അഞ്ച് വിക്കറ്റ് നേടണം, അരങ്ങേറ്റ ടെസ്റ്റിന് മുമ്പ് തന്നോട് കുംബ്ലെ...

തന്റെ അരങ്ങേറ്റ ടെസ്റ്റിന് മുമ്പ് അന്നത്തെ കോച്ച് അനി‍ല്‍ കുംബ്ലെ തന്നോട് പറഞ്ഞത് എന്താണെന്ന് വ്യക്തമാക്കി കുല്‍ദീപ് യാദവ്. 2017ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ധരംശാല ടെസ്റ്റിലാണ് കുല്‍ദീപ് അരങ്ങേറ്റം നടത്തുന്നത്. മത്സരത്തിന്റെ തലേ ദിവസം...

തന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്‍ – അനില്‍ കുംബ്ലെ – ആര്‍പി സിംഗ്

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന കാര്യത്തില്‍ പലരും പല അഭിപ്രായങ്ങള്‍ പറയുമെങ്കിലും സൗരവ് ഗാംഗുലിയും എംഎസ് ധോണിയുമാണ് ഈ പട്ടികയില്‍ മുമ്പില്‍ നില്‍ക്കുകയെന്നതാവും ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ഇപ്പോള്‍ ആര്‍പി സിംഗ്...

കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്കുണ്ടായത് മികച്ച ക്യാപ്റ്റന്മാര്‍, അതില്‍ എന്റെ പ്രിയപ്പെട്ട നായകന്‍ സൗരവ്...

ഇന്ത്യന്‍ ക്രിക്കറ്റിന് കഴിഞ്ഞ 20 വര്‍ഷമായി മികച്ച ക്യാപ്റ്റന്മാര്‍ക്ക് കീഴില്‍ കളിക്കുവാനുള്ള അവസരമുണ്ടായെന്ന് പറഞ്ഞ് ഹര്‍ഷ ഭോഗ്‍ലേ. ഇതില്‍ തന്നെ മികച്ച ക്യാപ്റ്റന്മാരില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് ഹര്‍ഷ...

ഐപിഎലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ അത് രോഹിത് ശര്‍മ്മ – ഗൗതം ഗംഭീര്‍

ഐപിഎലില്‍ ഏറ്റവും മികച്ച ക്യാപ്റ്റനാരാണെന്ന് ചോദിച്ചാല്‍ അത് നിസ്സംശയം രോഹിത് ശര്‍മ്മയാണെന്ന് പറയാമെന്ന് അഭിപ്രായപ്പെട്ട് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരവും ക്യാപ്റ്റനുമായി ഗൗതം ഗംഭീര്‍. ഐപഎലില്‍ ഇതുവരെ നാല് കിരീടം നേടുവാന്‍...

തനിക്ക് പ്രിയപ്പെട്ട ക്യാപ്റ്റൻ അനിൽ കുംബ്ലെയെന്ന് ഗൗതം ഗംഭീർ

തന്റെ ക്യാപ്റ്റന്മാരിൽ തനിക്ക് ഏറ്റവും മികച്ച ക്യാപ്റ്റനായി തോന്നിയത് മുൻ ഇന്ത്യൻ സ്പിന്നറും ക്യാപ്റ്റനുമായ അനിൽ കുംബ്ലെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. റെക്കോർഡുകളുടെ കാര്യം നോക്കുമ്പോൾ ധോണി മുന്നിട്ട് നിൽകുമെങ്കിലും...

ധോണിയുടെ ക്യാപ്റ്റന്‍സിയെ വാര്‍ത്തെടുത്ത് അനില്‍ കുംബ്ലെ

കുംബ്ലെയുടെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ ധോണി ടെസ്റ്റില്‍ കളിച്ചതാണ് ധോണിയുടെ ക്യാപ്റ്റന്‍സി ശൈലിയെ വികസിപ്പിച്ചതെന്ന് പറഞ്ഞ് മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമചാരി ശ്രീകാന്ത്. 2007 ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച് എംഎസ് ധോണി...

രഞ്ജി ഇതിഹാസത്തെ ബാറ്റിംഗ് കോച്ചായി നിയമിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്

രഞ്ജി ക്രിക്കറ്റിലെ ഇതിഹാസ താരം വസീം ജാഫറിനെ ബാറ്റിംഗ് കോച്ചായി നിയമിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്. പുതിയ കിംഗ്സ് ഇലവന്‍ കോച്ചായ അനില്‍ കുംബ്ലെ ആണ് താരത്തിനെ ഈ കരാറിലേക്ക് എത്തിച്ചതെന്നാണ് അറിയുവാന്‍...

കുംബ്ലെ – വിരാട് കോഹ്‌ലി വിവാദത്തിൽ മനസ്സ് തുറന്ന് വിനോദ് റായ്

ഇന്ത്യൻ പരിശീലകനായിരുന്ന സമയത്ത് അനിൽ കുംബ്ലെയും വിരാട് കോഹ്‌ലിയും തമ്മിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് മനസ്സ് തുറന്ന് CoA മേധാവി വിനോദ് റായ്. ആ സമയത്ത് ഇന്ത്യൻ ടീമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പരിശീലകനായിരുന്നു...
Advertisement

Recent News