Browsing Tag

Andrea Belotti

ബെലോട്ടിയേയും എത്തിച്ച് എഎസ് റോമ

ഫ്രീ ഏജന്റ് ആയി ഏകദേശം രണ്ടു മാസങ്ങൾക്ക് ശേഷം ആന്ദ്രേ ബെലോട്ടി തനിക്ക് ഭാവിയിൽ പന്ത് തട്ടേണ്ട ഇടം തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിൽ നിന്നും ഫ്രാൻസിൽ നിന്നും തുർക്കിയിൽ നിന്നും പോലും ഓഫറുകൾ താരത്തിനായി എത്തിയിരുന്നെങ്കിലും മൗറിഞ്ഞോയുടെ റോമയിൽ…

തുടരുന്ന മൗറീഞ്ഞോ എഫക്റ്റ്; ബെലോട്ടിയേയും സ്വന്തമാക്കാൻ റോമ | Andrea Belotti agrees to a three-year…

ടോറിനോയുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി തുടരുന്ന ആന്ദ്രേ ബെലോട്ടിയെ ടീമിൽ എത്തിക്കാൻ റോമയുടെ നീക്കം. താരവുമായി റോമ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയതായാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് വർഷത്തെ കരാർ ആണ് റോമ…