Browsing Tag

Amphan Cyclone

5000 വൃക്ഷ തൈകള്‍ നടുവാന്‍ ഒരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഉംപുന്‍ ചുഴലിക്കാറ്റിന് ശേഷം 5000 വൃക്ഷ തൈ നടുവാന്‍ ഒരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇത് കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്യുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചിട്ടുണ്ട്. ഉംപുന്‍ ചുഴലിക്കാറ്റ് നാശനഷ്ടം…