Browsing Tag

Alex Wakley

നോർത്താംപ്ടൺഷയർ താരം അലക്സ് വാക്കലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

രണ്ട് തവണ നോർത്താംപ്ടൺഷയറിനെ കിരീടത്തിലേക്ക് നയിച്ച മുൻ നായകൻ അലക്സ് വാക്കലി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 2013ലും 2016ലും ക്ലബിനെ ടി20 കിരീടത്തിലേക്ക് നയിച്ച താരമാണ് വാക്കലി. 371 മത്സരങ്ങളിൽ നിന്ന് 12009 റൺസാണ്…