Browsing Tag

Alex Lima

ബ്രസീലിയൻ താരം അലക്സ് ലിമയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കും

പുതിയ ഐ എസ് എൽ സീസണ് മുന്നോടിയായി ഈസ്റ്റ് ബംഗാൾ ഒരു വലിയ സൈനിങ് കൂടെ നടത്തുകയാണ്. ജംഷദ്പൂരിന്റെ ബ്രസീലിയൻ മധ്യനിര താരമായ അലക്സ് ലിമയെ ആണ് ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തത്‌. ഒരു വർഷത്തെ കരാർ താരം ഈസ്റ്റ് ബംഗാളിൽ ഒപ്പുവെക്കും എന്ന് എക്സ്ട്രാ ടൈം…