Browsing Tag

Alex Davies

ലങ്കാഷയര്‍ വിട്ട് സീസൺ അവസാനം അലെക്സ് ഡേവിസ് വാര്‍വിക്ക്ഷയറിൽ ചേരും

ദി ഹണ്ട്രെഡിൽ സത്തേൺ ബ്രേവിന് വേണ്ടി കളിക്കുന്ന അലെക്സ് ഡേവിസ് വാര്‍വിക്ക്ഷയറിൽ ചേരും. സീസൺ അവസാനത്തോടെയാണ് ലങ്കാഷയറിൽ നിന്ന് ഈ വിക്കറ്റ് കീപ്പര്‍ താരത്തിന്റെ നീക്കം. 2012ൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ഡേവിസ് 4682 റൺസാണ്…