Browsing Tag

Ahmet Calik

തുർക്കി ഫുട്ബോൾ താരത്തിന് വാഹന അപകടത്തിൽ ദാരുണാന്ത്യം

തുർക്കിഷ് ഫുട്ബോൾ താരം അഹമെത് ചലിക്കിന് കാർ അപകടത്തിൽ ദാരുണാന്ത്യം. ടർക്കിഷ് സൂപ്പർ ലിഗ ടീമായ കോന്യസ്പറിന്റെ താരമായിരുന്നു അഹമെത് ചലിക്ക്. നേരത്തെ മറ്റൊരു തുർക്കി ടീമായ ഗാലറ്റാസരെക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് അഹമെത് ചലിക്ക്.