Browsing Tag

Afghan Premier League

അഫ്ഗാന്‍ പ്രീമിയര്‍ ലീഗിനു പുതിയ സ്പോണ്‍സര്‍

സാമ്പത്തിക പരാധീനതകളില്‍ ബുദ്ധിമുട്ടുകയായിരുന്ന അഫ്ഗാനിസ്ഥാന്‍ ഫുട്ബോള്‍ ലീഗ് ആയ അഫ്ഗാന്‍ പ്രീമിയര്‍ ലീഗിനു പിന്തുണയായി പുതിയ സ്പോണ്‍സര്‍ എത്തി. റെഹ്മാനി ഫൗണ്ടേഷനാണ് ലീഗിനു സാമ്പത്തിക പിന്തുണ നല്‍കിയിരിക്കുന്നത്. വിചാരിച്ച രീതിയില്‍…