Home Tags AFC Cup

Tag: AFC Cup

എ എഫ് സി കപ്പ്, ബെംഗളൂരു എഫ് സിക്ക് ജയത്തോടെ തുടക്കം

ബെംഗളൂരു എഫ് സിയുടെ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് വിജയ തുടക്കം. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഭാനി ധാക്കയെ ആണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരു‌ന്നു...

ചുവപ്പ് കാർഡിൽ തട്ടി മാൽഡീവ്സിൽ ഐസോളിന് പരാജയം

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐസോളിന് പരാജയം. മാൽഡീവ്സിൽ ന്യൂ റാഡിയന്റ് ക്ലബിനെ നേരിട്ട ഐസോൾ ഒരു ഗോളിന്റെ ലീഡ് എടുത്ത ശേഷമാണ് വൻ പരാജയം നേരിട്ടത്....

എ എഫ് സി കപ്പ്, ഐസോളും ബെംഗളൂരു എഫ് സിയും ഇന്ന് ഇറങ്ങും

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഇന്ത്യൻ ടീമുകൾ ഇന്ന് ഇറങ്ങും. കഴിഞ്ഞ ഐ ലീഗ് ചാമ്പ്യന്മാരായ ഐസോളും കഴിഞ്ഞ ഫെഡറേഷൻ കപ്പ് ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയുമാണ് ഇന്ന്...

എ എഫ് സി കപ്പിനായുള്ള ഐസോൾ ടീം പ്രഖ്യാപിച്ചു

എ എഫ് സി കപ്പ് ഗ്രൂപ്പ് സ്റ്റേജിനായുള്ള 26 അംഗ ടീമിനെ ഐസോൾ പ്രഖ്യാപിച്ചു. മാർച്ച് 14ന് മാൽഡീവ്സ് ക്ലബായ ന്യൂ റാഡിയന്റിനെ നേരിടാൻ ഇരിക്കുകയാണ് ഐസോൾ എഫ് സി. ന്യൂ റാഡിയന്റിനെ...

സെങ്ങ്ബോയ്ക്ക് ഇരട്ട ഗോൾ; മാൽഡീവ്സിൽ ബെംഗളൂരുവിന് ജയം

എ എഫ് സി കപ്പ് യോഗ്യതാ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് ജയം. ഇന്ന് മാൽഡീവ്സിൽ വെച്ച നടന്ന പോരാട്ടത്തിൽ മാൽഡീവ്സ് ക്ലബ് ആയ ടി സി സ്പോർട്സിനെയാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ...

എ എഫ് സി കപ്പ് രണ്ടാം തവണയും എയർ ഫോഴ്സ് ക്ലബിന്

തുടർച്ചയായ രണ്ടാം തവണയും എ എഫ് സി കപ്പ് ഇറാഖിലേക്ക്. ഇന്നലെ നടന്ന ഫൈനലിൽ ഇസ്റ്റിക്ക് ലോലിനെ പരാജയപ്പെടുത്തിയാണ് എയർഫോഴ്സ് ക്ലബ് കിരീടം നിലനിർത്തിയത്. എമാദ് മുഹ്സിൻ നേടിയ ഏകഗോളിനായിരുന്നു എയർ ഫോഴ്സിന്റെ...

ബെംഗളൂരു എഫ്സിയുടെ ഏഷ്യൻ സ്വപ്നങ്ങൾക്ക് വിരാമം

അങ്ങിനെ ബെംഗളൂരു എഫ്സിയുടെ എ എഫ്‌സി കപ്പിലെ സ്വപ്നകുതിപ്പിന് വിരാമം. സെമി ഫൈനലിൽ ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ മൂന്നു ഗോളിന് താജിക്കിസ്ഥാൻ ടീം ഇസ്‌തികലോലിനോട് പരാജയപ്പെട്ടതോടെയാണ് ടീം പുറത്തായത്. ബംഗളൂർ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന...

ആദ്യ പാദത്തിൽ ബെംഗളൂരുവിന് തോൽവി; ഇനി പ്രതീക്ഷ രണ്ടാം പാദത്തിൽ

എ എഫ് സി ഇന്റർ സോൺ ഫൈനലിന്റെ ആദ്യ പാദത്തിൽ ബെംഗളൂരു എഫ് സിക്ക് പരാജയം. എതിരില്ലാത്ത ഒരു ഗോളിനാണ് തജാകിസ്ഥാൻ ലീഗ് ചാമ്പ്യന്മാരായ ഇസ്റ്റിക് ലോൽ ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന്...

ബെംഗളൂരുവിന് ഇന്ന് തജാകിസ്താനിൽ അങ്കം

തുടർച്ചയായ രണ്ടാം എ എഫ് സി കപ്പ് ഫൈനൽ എന്ന ലക്ഷ്യം മനസ്സിലുറപ്പിച്ച് ബെംഗളൂരുവിന്റെ നീലപ്പട ഇന്ന് ഇറങ്ങും. എ എഫ് സി കപ്പ് ഇന്റർ സോൺ ഫൈനലിൽ തജാകിസ്ഥാൻ ശക്തികളായ ഇസ്റ്റിക്...

എ എഫ് സി കപ്പ് ഇന്റർ സോൺ ഫൈനൽ, ബെംഗളൂരു ടീം തയ്യാർ

എ എഫ് സി കപ്പ് ഇന്റർ സോൺ ഫൈനലിന് ഇറങ്ങാൻ പോകുന്ന ബെംഗളൂരു എഫ്സി 18 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. തജാക്കിസ്ഥാനിലെ ഇസ്റ്റിക് ലോൽ എന്ന ടീമിനെതിരെയാണ് പൂന്തോട്ട നഗരിയുടെ സ്വന്തം ടീം...

അതിരുവിട്ട് ബെംഗളൂരു ഫാൻസ്, വിനീതിനും റിനോയ്ക്കും ഗ്യാലറിയിൽ അപമാനം

ബെംഗളൂരു ഫാൻസും കേരള ബ്ലാസ്റ്റേഴ്സ് ഫാൻസും തമ്മിലാകും ഇന്ത്യൻ ഫുട്ബോളിലെ വരാനിരിക്കുന്ന ഏറ്റവും വലിയ പോര് എന്ന് ഇപ്പോഴേ ഉറപ്പിക്കാം. ആ പോര് ഇതുവരെ ആരംഭിച്ചില്ലായെങ്കിൽ ഇന്നലെ അതിന് ആദ്യ തിരി ബെംഗളൂരു...

പരാജയത്തിലും തലയുയർത്തി ബെംഗളൂരു എഫ് സി!

വിജയിച്ചിരുന്നേൽ ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും നല്ല രാത്രിയായേനെ. പക്ഷെ ഇറാഖ് ക്ലബിന്റെ വീര്യത്തെ മറികടക്കാൻ ഇന്ത്യയുടെ അഭിമാനമായ ബെംഗളൂരു എഫ്‌ സിക്കായില്ല. ഹമദി അഹമ്മദിന്റെ ഏക ഗോളിന് ബെംഗളൂരുവിന്റെ സ്വപ്നയാത്ര അവസാനിച്ചു. സെമിഫൈനലിൽ...

എഎഫ്സി കപ്പ്: ബെംഗളൂരു FC സാധ്യതാ ഇലവൻ

സെമി ഫൈനൽ രണ്ടാം പാദത്തിലിറങ്ങിയ ടീമിൽ അമ്രീന്ദറിനു പകരം റാൾട്ടെ എത്തുന്നതല്ലാതെ‌ വലിയ മാറ്റങ്ങൾ ബെംഗളൂരു ഇലവനിൽ ഉണ്ടായേക്കില്ല. ഉദാന്ത സിംഗ് പരിക്കു ഭേദമായി ടീമിനൊപ്പം ചേർന്നു എങ്കിലും ആദ്യ ഇലവനിൽ ഇറങ്ങിയേക്കില്ല....

ഇനി ചരിത്ര‌ ഫൈനൽ

നവംബർ അഞ്ചിന്‍റെ രാത്രി ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ വഴിത്തിരിവെന്നു വിളിക്കപ്പെടുന്ന രാത്രിയാകും. ദോഹയിൽ ഇന്ത്യൻ ഫുട്ബോളിന്‍റെ വലിയ നിമിഷങ്ങളിലേക്കാകും ബെംഗളൂരു എഫ്‌ സി കാലെടുത്തു വെക്കുന്നത്. ഇറാഖ് എയർഫോഴ്സ് ക്ലബിനെ നേരിടാൻ ഇറങ്ങുന്ന...

എ എഫ് സി കപ്പ് ബെംഗളൂരു മുതൽ ദോഹ വരെ

ഇന്ത്യൻ ക്ലബിന്റെ ആദ്യ എ എഫ് സി കപ്പ് ഫൈനൽ എന്ന നേട്ടത്തെ ആദ്യ എ എഫ് സി കപ്പ് കിരീടം എന്ന നേട്ടമാക്കി മാറ്റാൻ അഞ്ചാം തീയതി ദോഹയിൽ ബെംഗളൂരു എഫ്‌...
Advertisement

Recent News