Browsing Tag

Aditya Verma

ചൈനീസ് ഇന്‍വെസ്റ്റ്മെന്റുള്ള ഡ്രീം ഇലവന്‍ മോഡിയുടെ ആത്മനിര്‍ഭര്‍ എന്ന സ്വപ്നങ്ങളെ തകര്‍ക്കുന്നു…

ഡ്രീം ഇലവന്‍ ഐപിഎലിന്റെ സ്പോണ്‍സര്‍മാരായി എത്തുന്നത് അത്ര ശരിയായ ഒരു കീഴ്‍വഴക്കം അല്ലെന്ന് പറഞ്ഞ് ബിഹാര്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ്മ. ഡ്രീം ഇലവന്‍ ഇന്ത്യന്‍ കമ്പനിയാണെങ്കിലും വലിയ തോതില്‍ ചൈനീസ് ഇന്‍വെസ്റ്റ്മെന്റ്…