Browsing Tag

Abu Haider

അസഭ്യവര്‍ഷം, അബു ഹൈദറിനും പിഴ

രണ്ടാം ടി20യില്‍ വിന്‍ഡീസിനെതിരെ ജയം കൊയ്യാന്‍ ബംഗ്ലാദേശിനായെങ്കിലും ഒരു താരത്തിനെതിരെ ഐസിസി നടപടി. ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ അബു ഹൈദര്‍ക്കെതിരെയാണ് അസഭ്യം പറഞ്ഞതിനു ഐസിസിയുടെ നടപടി. താരം പിഴയായി മാച്ച് ഫീസിന്റെ 20 ശതമാനം…