‍ചെന്‍ മെംഗിന് തുടര്‍ച്ചയായ നാലാം ഐടിടിഎഫ് ഫൈനല്‍സ് കിരീടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐടിടിഎഫ് ഫൈനല്‍സ് കിരീടം നേടുകയെന്നത് ശീലമാക്കി ചൈനയുടെ ചെന്‍ മെംഗ്. ഇന്ന് നടന്ന വനിത വിഭാഗം ഫൈനലില്‍ താരം ചൈനയുടെ തന്നെ വാംഗ് മാന്യുവിനെ 4-1 എന്ന സ്കോറിന് പരാജയപ്പെടുത്തി തുടര്‍ച്ചയായ നാലാം കിരീടം സ്വന്തമാക്കിയത്.

11-9, 13-11, 14-12, 11-8, 11-5 എന്ന സ്കോറിനാണ് ചെന്‍ വിജയം കൊയ്തത്.