ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി മറ്റൊരു ഇന്ത്യന്‍ താരം കൂടി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇവന്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടുക വഴി അഞ്ചാമത്തെ ഷൂട്ടിംഗ് ക്വാട്ടയാണ് ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് വര്‍മ്മ സ്വന്തമാക്കിയത്. ഫൈനലില്‍ താരം 242.7 പോയിന്റോടു കൂടിയാണ് സ്വര്‍ണ്ണവും ഒളിമ്പിക്സ് ക്വാട്ടയും സ്വന്തമാക്കിയത്.