പ്രണീതിനു തോല്‍വി, ക്വാര്‍ട്ടറില്‍ പുറത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രാതിനിധ്യം അവസാനിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജപ്പാന്റെ ആറാം സീഡായ കെന്റോ മൊമോട്ടോയോട് തോറ്റാണ് സായി പ്രണീത് പുറത്തായത്. 39 മിനുട്ട് നീണ്ട മത്സരത്തില്‍ 12-21, 12-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial