ഇന്ത്യന്‍ താരങ്ങള്‍ കുതിയ്ക്കുന്നു, പ്രണോയും ജയത്തോടെ തുടങ്ങി

Sports Correspondent

ജപ്പാന്‍ ഓപ്പണില്‍ ആദ്യ റൗണ്ട് ജയം സ്വന്തമാക്കി എച്ച്എസ് പ്രണോയ്. ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെയാണ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യന്‍ താരം നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയത്. 46 മിനുട്ട് നീണ്ട മത്സരത്തിനു ശേഷമാണ് ഇന്തോനേഷ്യന്‍ താരത്തെ മറികടക്കുവാന്‍ പ്രണോയ്‍യ്ക്ക് സാധിച്ചത്.

സ്കോര്‍: 21-18, 21-17.