ലോക റാങ്കില്‍ 13ാം നമ്പര്‍ ജോഡികളെ അട്ടിമറിച്ച് ഇന്ത്യയുടെ പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട്. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ ടീം വിജയം നേടുന്നത്. 39 മിനുട്ട് നീണ്ട മത്സരത്തില്‍ ആദ്യ ഗെയിം കൈമോശം വന്ന ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ മികച്ച തിരിച്ചുവരവ് നടത്തിയത്.
സ്കോര്‍: 13-21, 21-13, 21-12
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







