ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍, പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍

Credits: @India_AllSports

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് സ്വിറ്റ്സര്‍ലാണ്ടിലെ ബേസലില്‍ ഇന്ന് തുടക്കം. പുരുഷ വനിത സിംഗിള്‍സുകളിലായി ഒട്ടനവധി താരങ്ങളാണ് പങ്കെടുക്കുന്നത്. വനിത വിഭാഗത്തില്‍ പിവി സിന്ധുവിനും സൈന നെഹ്‍വാളിനും ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് കിഡംബി, എച്ച് എസ് പ്രണോയ്, സായ പ്രണീത്, സമീര്‍ വര്‍മ്മ എന്നിവരാണ് പങ്കെടുക്കുന്നത്.

മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് 1 ല്‍ ലൈവായി കാണാം.

Previous articleആഷസ് പരമ്പരയാണ് ടെസ്റ്റ് ക്രിക്കറ്റിനെ നിലനിർത്തുന്നതെന്ന് സൗരവ് ഗാംഗുലി
Next articleഅഗ്വേറൊയും മെസ്സിയുമില്ല, യുവ താരങ്ങളുമായി അർജന്റീനയുടെ ടീം