ഇന്നാരംഭിച്ച മലേഷ്യ ഓപ്പണ്‍, വേള്‍ഡ് ടൂര്‍ സൂപ്പര്‍ 500 വനിത ഡബിള്‍സില്‍ സിക്കി റെഡ്ഢി-അശ്വിനി പൊന്നപ്പ സഖ്യത്തിനു പരാജയം. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരായ ഡെന്മാര്‍ക്കിന്റെ കമിലിയ ജൂല-ക്രിസ്റ്റീന പെഡേര്‍സന്‍ സഖ്യത്തോടാണ് 28ാം റാങ്കുകാരായ ഇന്ത്യന്‍ ജോഡികള്‍ പരാജയപ്പെട്ടത്.
സ്കോര്‍: 15-21, 15-21
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




