ചൈനീസ് തായ്പേയ് ഓപ്പണില്‍ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അപര്‍ണ്ണ ബാലനും

നാളെ ആരംഭിയ്ക്കുന്ന ചൈനീസ് തായ്പേയ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അപര്‍ണ്ണമ ബാലനും പങ്കെടുക്കു. സൈന നെഹ്‍വാളിനും പ്രജക്ത സാവന്തിനും ഒപ്പം അപര്‍ണ്ണ ബാലനും പുരുഷ വിഭാഗത്തില്‍ സൗരഭ് വര്‍മ്മയും എച്ച് എസ് പ്രണോയയുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ 3 മുതല്‍ 8 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക.

അപര്‍ണ്ണ ബാലന്‍-പ്രജക്ത സാവന്ത് കൂട്ടുകെട്ട് വനിത ഡബിള്‍സിലാണ് പങ്കെടുക്കുന്നത്. 2017ലെ ദേശീയ ചാമ്പ്യന്മാരാണ് അപര്‍ണ്ണ-പ്രജക്ത സാവന്ത്