മൂന്നാം സീഡിനെ അട്ടിമറിച്ച് അജയ് ജയറാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മൂന്നാം സീഡും ലോക റാങ്കിംഗില്‍ 12ാം റാങ്കുകാരനുമായ ഡെന്മാര്‍ക്കിന്റെ റാസ്മസ് ഗെംകേയെ പരാജയപ്പെടുത്തി അജയ് ജയറാം. 66 മിനുട്ട് നീണ്ട മത്സരത്തിലാണ് ഇന്ത്യന്‍ താരം അട്ടിമറി വിജയവുമായി സ്വിസ്സ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.

സ്കോര്‍: 21-18, 17-21, 21-13