ടോക്കിയോ ഒളിമ്പിക്സ് വനിതാ ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ

Newsroom

ടോക്കിയോ ഒളിമ്പിക്സിലെ വനിതാ ഫുട്ബോളിലെ ക്വാർട്ടർ ഫൈനൽ ഫിക്സ്ചറുകൾ തീരുമാനമായി. 30 ജൂലൈക്ക് ആണ് ക്വാർട്ടർ ഫൈനലുകൾ നടക്കുന്നത്. ഫിക്സ്ചറുകൾ ചുവടെ,

ബ്രിട്ടൺ vs ഓസ്ട്രേലിയ
സ്വീഡൻ vs ജപ്പാൻ
ഹോളണ്ട് vs അമേരിക്ക
ബ്രസീൽ vs കാനഡ

എല്ലാ മത്സരങ്ങളും സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.